Wednesday, 26 October 2011

Kakke Kakke

കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ
കുഞ്ഞിനു തീറ്റക്കൊടുക്കാഞ്ഞാൽ
കുഞ്ഞ് കിടന്ന് കരയൂലേ
കുഞ്ഞേ കുഞ്ഞേ നീ തരുമോ
നിന്നുടെ കൈയിലെ നെയ്യപ്പം
ഇല്ല തരില്ല നെയ്യപ്പം
അയ്യോ കാക്കേ പറ്റിച്ചോ

ഇൻക്വിലാബ് സിന്ദാബാദ്
ആപ്പിൾ ചാനൽ സിന്ദാബാദ്
മിക്കി മൗസ് സിന്ദാബാദ്
ഹോട്ട് വിഷൻ മൂർദ്ദാബാദ്

കണ്ടിട്ടും കണ്ടിട്ടം കേട്ടിട്ടും കേട്ടിട്ടും
പാര വയ്ക്കല്ലേ മമ്മി ഡാഡി പാര വയ്ക്കല്ലേ
കൊണ്ടിട്ടും കൊണ്ടിട്ടും തല്ലീട്ടും തല്ലീട്ടും
പാര വയ്ക്കല്ലേ മാഷേ മാഷേ പാര വയ്ക്കല്ലേ

കളിക്കേണ്ട പ്രായമല്ല കളിച്ചീടട്ടേ
പാടേണ്ട പാട്ടല്ലേ പാടീടട്ടേ

കളിക്കേണ്ട പ്രായമല്ല കളിച്ചീടട്ടേ
പാടേണ്ട പാട്ടല്ലേ പാടീടട്ടേ


കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ
കുഞ്ഞിനു തീറ്റക്കൊടുക്കാഞ്ഞാൽ
കുഞ്ഞ് കിടന്ന് കരയൂലേ

കാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ
കുഞ്ഞിനു തീറ്റക്കൊടുക്കാഞ്ഞാൽ
കുഞ്ഞ് കിടന്ന് കരയൂലേ

കൊഞ്ചീട്ടും കൊഞ്ചീട്ടും തല്ലീട്ടും തല്ലീട്ടും
മനസ്സലിഞ്ഞില്ലേ മമ്മി ഡാഡി മനസ്സലിഞ്ഞില്ലേ
പഠിച്ചിട്ടും പഠിച്ചിട്ടും എഴുതിയിട്ടും എഴുതിയിട്ടും
മനസ്സലിഞ്ഞില്ലേ മാഷേ മാഷേ മനസ്സലിഞ്ഞില്ലേ

ഞങ്ങടെ സങ്കടങ്ങൾ പറഞ്ഞിടിട്ടേ
ഞങ്ങടെ ഗാനങ്ങൾ കേൾക്കുന്നില്ലേ

ഞങ്ങടെ സങ്കടങ്ങൾ പറഞ്ഞിടിട്ടേ
ഞങ്ങടെ ഗാനങ്ങൾ കേൾക്കുന്നില്ലേകാക്കേ കാക്കേ കൂടെവിടെ
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ
കുഞ്ഞിനു തീറ്റക്കൊടുക്കാഞ്ഞാൽ
കുഞ്ഞ് കിടന്ന് കരയൂലേ
കുഞ്ഞേ കുഞ്ഞേ നീ തരുമോ
നിന്നുടെ കൈയിലെ നെയ്യപ്പം
ഇല്ല തരില്ല നെയ്യപ്പം
അയ്യോ കാക്കേ പറ്റിച്ചോ

ഇൻക്വിലാബ് സിന്ദാബാദ്
ആപ്പിൾ ചാനൽ സിന്ദാബാദ്
മിക്കി മൗസ് സിന്ദാബാദ്
ഹോട്ട് വിഷൻ മൂർദ്ദാബാദ്No comments:

Post a Comment