Wednesday 26 October 2011

Bhajam Bhajam

ഭജം ഭജം കൃഷ്ണാഭജം
നാമം നാമം കൃഷ്ണാനാമം
ജപം ജപം കൃഷ്ണാജപം
തപം തപം കൃഷ്ണാതപം
ഗുരുവായൂർക്കണ്ണനെ വാകച്ചാർത്ത് കാണേണ്ടേ
ആണ്ടിലെ തൃശൂർപൂരം കൺനിറയെ കാണേണ്ടേ

ഭജം ഭജം കൃഷ്ണാഭജം
നാമം നാമം കൃഷ്ണാനാമം
ജപം ജപം കൃഷ്ണാജപം
തപം തപം കൃഷ്ണാതപം
ഗുരുവായൂർക്കണ്ണനെ വാകച്ചാർത്ത് കാണേണ്ടേ
ആണ്ടിലെ തൃശൂർപൂരം കൺനിറയെ കാണേണ്ടേ

ചൊല്ലി ചൊല്ലി വെണ്ണ വേണ്ടേ നിൻ കൈയിൽ എൻ കണ്ണാ
ചൊല്ലി ചൊല്ലി ഉമ്മ വേണ്ടേ നിൻ നെറ്റിയിൽ എൻ കണ്ണാ
ചൊല്ലി ചൊല്ലി മാല വേണ്ടേ നിൻ കഴുത്തിൽ എൻ കണ്ണാ
ചൊല്ലി ചൊല്ലി ചേല വേണ്ടേ നിൻ മേനിയിൽ എൻ കണ്ണാ
ഗോക്കളെ മേയ്ച്ചും മുരളികയൂതിയും
യദുകുലതോഴിയായി ഞാൻ വന്നോട്ടേ

ഭജം ഭജം കൃഷ്ണാഭജം
നാമം നാമം കൃഷ്ണാനാമം
ജപം ജപം കൃഷ്ണാജപം
തപം തപം കൃഷ്ണാതപം
ഗുരുവായൂർക്കണ്ണനെ വാകച്ചാർത്ത് കാണേണ്ടേ
ആണ്ടിലെ തൃശൂർപൂരം കൺനിറയെ കാണേണ്ടേ

നമോ നമോ നാരായണം നവനാവിലെത്തി എൻ കണ്ണാ
രാമ രാമ ശരണം നീയേ എൻ നെഞ്ചിൽ എൻ രാമാ
ചക്കരപ്പാൽപ്പായസം നിവേദ്യമായി കഴിച്ചോട്ടേ
പഞ്ചാരപ്പാൽപ്പുഞ്ചിരി പ്രസാദമായി നീ തരില്ലേ
മയിൽപ്പീലി ചൂടിയും വ്രതശുദ്ധിയോടും
കലിയുഗദോഷം മാറ്റാൻ വന്നോട്ടേ

ഭജം ഭജം കൃഷ്ണാഭജം
നാമം നാമം കൃഷ്ണാനാമം
ജപം ജപം കൃഷ്ണാജപം
തപം തപം കൃഷ്ണാതപം
ഗുരുവായൂർക്കണ്ണനെ വാകച്ചാർത്ത് കാണേണ്ടേ
ആണ്ടിലെ തൃശൂർപൂരം കൺനിറയെ കാണേണ്ടേ


No comments:

Post a Comment